Friday, December 29, 2017

TETI VANNU DEASIYAM ENNEYUM MALAYALAM LYRICS

തേടി വന്നൂ ദോഷിയാം എന്നെയും എന്നെയും നാഥാ (2)
ഇത്രമാം സ്നേഹം ഉയിര്‍ കൊടുത്തെനിക്കായ്‌ (2)
മന്നവാ വര്‍ണിപ്പാന്‍ എളുതല്ലേ എനിക്ക് (2)
                                1
കുഞ്ഞാടിന്‍റെ കൂടെ ഗമിച്ചവര്‍ പാടുമേ മോദാല്‍ (2)
സിയോന്‍ മലയില്‍ സീമയറ്റാനന്ദം (2)
എന്നിന്നി ശോഭിക്കുമോ മല്‍പ്രാണനാഥാ (2) (തേടി വന്നൂ..)
                                2
ക്ഷോണിതലേ ക്ഷീണം ഭവിച്ചിടാതെന്നെയും നാഥാ (2)
ആണിപ്പഴുതുള്ള പാണികളാലേ (2)
പ്രീണിച്ചനുഗ്രഹിച്ചീടുക നിത്യം (2) (തേടി വന്നൂ..)
                                3
നിര്‍ത്തിടുക കളങ്കമറ്റേശുവേ കറയില്ലാതെന്നെ (2)
പളുങ്കുകടല്‍ തീരത്തിരുന്നു ഞാനെന്‍റെ (2)
മധുരഗാന രഥമതിലേറി ഗമിപ്പാന്‍ (2) (തേടി വന്നൂ..)

No comments:

Post a Comment

KROTHTHAPAATA PAADANU RAARAE KROTHTHA TELUGU LYRICS

క్రొత్తపాట పాడను రారే - క్రొత్త రూపు నొందను రారే హల్లెలూయ హల్లెలూయ పాట పాడెదన్‌ ప్రభుయేసుకే స్తోత్రం మన రాజుకే స్తోత్రం (2) 1.శృంగ నాధం...