എനിക്കാനന്ദമുണ്ടാനന്ദമുണ്ട്
മഹാ സന്തോഷമുണ്ടുല്ലാസമുണ്ട് (2)
എന്നെ വീണ്ടെടുത്തവന്‍ എന്‍റെ പ്രാണ വല്ലഭന്‍
എന്‍റെ കൂട്ടായിട്ടെന്‍ കൂടെ ഉണ്ടല്ലോ (2)
1
എത്ര ദുഃഖം നിന്നെ നേരിട്ടെന്നാലും
എത്ര ശത്രു നിന്നെ പകച്ചെന്നാലും (൨)
നിന്നെ കണ്ടിടുന്നവന്‍ നിന്നെ മാറോടണയ്ക്കും
നിന്‍റെ ദുഃഖമെല്ലാം തീര്‍ത്തിടുന്നവന്‍ (2)
2
നിന്നെ നിത്യമായ രാജ്യത്തെത്തിക്കും
അവിടെ ദുഃഖമില്ല ഭാരവുമില്ല (2)
നിന്‍റെ നിത്യനാണവന്‍് നിന്‍റെ രാജാവാണവന്‍്
നിന്‍റെ പ്രിയനനെന്നോര്‍ത്തു കൊള്ളുക (2)
3
പലവിധ കഷ്ടങ്ങള്‍ വന്‍ നഷ്ടങ്ങള്‍ വന്നാല്‍
നല്ലൊരു തക്കം തന്നതില്‍ സ്തോത്രം ചെയ്തീടാം (2)
ഗുരുതരം ഏറ്റം സന്തോഷം അതിലൊരു പുതിയ സംഗീതം
തരുമത് കര്‍ത്തന്‍ തന്നത് കല്പിച്ചേകിയതാല്‍ (2) -- (എനിക്കാനന്ദമുണ്ടാനന്ദമുണ്ട്..)
Subscribe to:
Post Comments (Atom)
KROTHTHAPAATA PAADANU RAARAE KROTHTHA TELUGU LYRICS
క్రొత్తపాట పాడను రారే - క్రొత్త రూపు నొందను రారే హల్లెలూయ హల్లెలూయ పాట పాడెదన్ ప్రభుయేసుకే స్తోత్రం మన రాజుకే స్తోత్రం (2) 1.శృంగ నాధం...
-
ബലഹീനതയില്‍ ബലമേകി ബലവാനായോന്‍ നടത്തിടുന്നു (2) കൃപയാലെ കൃപയാലെ കൃപയാലനുദിനവും (2) (ബലഹീനത..) 1 എന്‍റെ കൃപ നിനക്കുമ...
-
मेरी रूह खुदा की प्यासी है - २ जैसे हिरनी पानी के नालो को तरसती है मेरी रूह खुदा की प्यासी है - २ रात और दिन आंसू बहते है दुनिया वाले स...
-
ಪ್ರೀತಿಸುವೆ ಯೇಸು ರಾಜ ಜೀವಂತ ದಿನವೆಲ್ಲ ನಿನ್ನ ಪ್ರೀತಿಯೊಂದೆ ಸಾಕು ಬಾಳಿನ ದಿನವೆಲ್ಲ (2) ಸಾಕಯ್ಯಾ ನಿನ್ ಪ್ರೀತಿ ಸಾಕಯ್ಯಾ ಬೇಕಯ್ಯಾ ನಿನ್ ಕೃಪೆ ಬೇಕಯ್ಯಾ (2) ...
No comments:
Post a Comment